Skip to main content

Posts

Showing posts from 2018

ജീവനക്കാരുടെ സേവന വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചത്

ജീവനക്കാരുടെ സേവന വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചത്

Verification on  04-04-2018


Download Details

India Skills Kerala-2018

India Skills Kerala-2018 [Industrial Training Department Notification]

ഇന്ത്യ സ്‌കില്‍സ് കേരള 2018 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനതാരമാകാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലോകത്തിലെ സ്‌കില്‍സ് ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.കൊത്തുപണിയും പ്ലംബിങ്ങും മുതല്‍ മൊബൈല്‍ റോബോട്ടിക്‌സും വെബ്‌പേജ് ഡിസൈനിങ് മേക്കിങ്ങും അടക്കം 20 തൊഴില്‍ മേഖലകളിലെ നൈപുണ്യമാണ് വിലയിരുത്തപ്പെടുക.  അവസാനഘട്ടത്തില്‍ എത്തുന്നവര്‍ക്ക് ഒടുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു മത്സരിക്കാം. 21 വയസില്‍ താഴെയുള്ള ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. മാര്‍ച്ച് 18 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം

View Brochure


Visit Website : http://www.indiaskillskerala.com/

Download Details

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS മുഖേന ഓരോ ശീർഷകത്തിലും ലഭിക്കുന്ന അലോട്ട്മെൻറ് തുക എന്താവശ്യത്തിനാണ് ലഭിച്ചിട്ടുള്ളത് എന്നറിയുന്നതിന് ഡയറക്ടറേറ്റിൽ നിന്നും മേഖലാ ആഫീസിൽ നിന്നുമായി ഇ-മെയിൽ മുഖാന്തിരം ലഭിച്ച ഉത്തരവുകളുമായി ഒത്തു നോക്കി അനുവദിച്ച തുക ശരിയാണോയെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. ആയതിന് ഇ-മെയിൽ മുഖേന ലഭിക്കുന്ന ഉത്തരവുകൾ വരുന്ന മുറയ്ക്കൂ തന്നെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെയ്ക്കേണ്ടത് അത്യാവശ്യമാണ്. BlMS ൽ ഓരോ ശീർഷകത്തിലും അലോട്ട്മെന്റ് ലഭിക്കുന്നത് പരിശോധിക്കുന്നതിനായിview allotment എന്ന option ൽ ക്ലിക്ക് ചെയ്യക. ആയതിൽ നടപ്പു സാമ്പത്തിക വർഷത്തിനു താഴെയായി LIST എന്ന option ക്ലിക്ക് ചെയ്യുമ്പോൾ അലോട്ട്മെന്റ് ലഭിച്ച ശീർഷകങ്ങളും തുകയും കാണാവുന്നതാണ്‌. ഓരോ ശീർഷകത്തിലും എത്ര തവണ അലോട്ട്മെന്റ് വന്നാലും ശീർഷകത്തിനു നേരെ കാണുന്ന തുക വ്യത്യാസപ്പെടുക മാത്രമേയുള്ളൂ. ആയതിനാൽ ശീർഷകത്തിനു നേരെ നീല നിറത്തിൽ കാണുന്ന തുകയിൽ ക്ലിക്ക് ചെയ്താൽ ടി തുകയുടെ split up കാണാൻ സാധിക്കുന്നതാണ്. അലോട്മെന്റ് നം. വന്ന തീയതി, തുക, ഉത്തരവ് നം. എന്നിവ  ഇവിടെ കാണാവുന്നതാണ്. ഈ ഉത്തരവ് നം. ഈ …

Free Job Training for NSS volunteers of VHSE

ഇതിലെ ക്രമനമ്പർ 2 കോഴ്സിന്റെ ബാച്ച് ഏപ്രിൽ 2 ന്  തുടങ്ങുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ളവർക്ക് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. അവസാന തിയ്യതി മാർച്ച് 17.

https://docs.google.com/forms/d/e/1FAIpQLSfVACRzd1xIdUZ4kytGAb7DHIoaByRsaqNgsWtv7T_48axQcg/viewform?c=0&w=1




Click Here to go

വിദ്യാലയ ഉദ്യാനങ്ങളിൽ കിളികൾക്കായി 'തണ്ണീർക്കുടങ്ങൾ' ഒരുക്കുക

വിദ്യാലയ ഉദ്യാനങ്ങളിൽ കിളികൾക്കായി 'തണ്ണീർക്കുടങ്ങൾ' ഒരുക്കുക

വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണു.വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക്ക്‌ കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണു.അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അൽപം വാവട്ടമുള്ള മൺ കലങ്ങളിലോ പാത്രങ്ങളിലോ വെള്ളം നിറച്ച്‌ ഉദ്യാനത്തിലെയോ വിദ്യാലയ കാമ്പസ്സിലെ ഒഴിഞ്ഞ കോണുകളിലോ തണ്ണീർക്കുടങ്ങൾ ഒരുക്കിയാൽ ഈ കടും വേനലിൽ അവയ്ക്ക്ക്‌ അൽപമെങ്കിലും ആശ്വാസമാകും.വിദ്യാർത്ഥികൾ കഴിയുമെങ്കിൽ സ്വന്തം വീട്ടു വളപ്പിലും ഇത്തരം തണ്ണീർ പാത്രങ്ങൾ ഓരോ ദിവസവും വെള്ളം നിറച്ചു വയ്ക്ക്കാൻ ശ്രമിക്കണം.കിളികൾക്കും ചെറുജീവികൾക്കുമായി നമ്മുടെ വക എളിയ കരുതലാവട്ടെ ഈ തണ്ണീർക്കുടങ്ങൾ. കെ.വി.മോഹൻ കുമാർ. (പൊതുവിദ്യാഭ്യാസ ഡയറക്ടർ)


വി.എച്ച്.എസ്.ഇ പരീക്ഷാ ചീഫ് സൂപ്രണ്ട്മാരുടെ ശ്രദ്ധക്ക്

വൊക്കേഷണൽ ഹയർ സെക്കന്ററി മാർച്ച് 2018പരീക്ഷക്കായി വിതരണം ചെയ്തിരിക്കുന്ന ചോദ്യപേപ്പർ പാക്കറ്റുകളിൽ ആദ്യം പ്രസിദ്ധീകരിച്ച ടൈംടേബിൾ അനുസരിച്ചാണ് തീയതികൾ രേഖപ്പെടുത്തിയിരിക്കുന്നത.എന്
നാൽ പരീക്ഷാ ടൈം ടേബിളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ പുതിയ തീയതി അനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം ചോദ്യപേപ്പർ പാക്കറ്റുകൾ ക്രമപ്പെടുത്തണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

VHSE Scheme Finalisation

സ്കീം ഫൈനലൈസേഷൻ ഒരുമിച്ചാക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കന്ററിയിലെ ഒന്നാം വർഷത്തേയും, രണ്ടാം വർഷത്തേയും നോൺ വൊക്കേഷണൽ വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷൻ ഹയർ സെക്കന്ററിയുമായി ചേർന്ന് നടത്തുവാൻ തീരുമാനമായി. സ്കീമിലുണ്ടാകുന്ന പാകപ്പിഴകർ ഒഴിവാക്കാൻ ഈ രീതി നന്നായിരിക്കുമെന്ന് കഴിഞ്ഞ പരീക്ഷാ സംബന്ധമായ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ഈ ഉത്തരവ് വന്നത് .നിലവിൽ രണ്ടാം വർഷ ഫിസിക്സ്, കെമിസ്ട്രി, മാത് സ് വിഷയങ്ങൾ ഹയർ സെക്കന്ററിയുമായി ചേർന്നാണ് സ്കീം ഫൈനലൈസേഷനും,  നടത്തുന്നത്.

Download Details

VHSE Transfer Criteria - Rules and Regulations

VHSE General Transfer Criteria - Rules and Regulations
Suggestions invited from employees

VHSE Transfer 2018 പൊതു മാനദണ്ഡങ്ങൾ  കരട്  http://www.vhse.kerala.gov.in/proceedings ലിങ്കിൽ  പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ  നിർദേശങ്ങൾ  ഫെബ്രുവരി 28 നകം  ഡയരക്ടർക്ക്  ഉചിത  മാർഗ്ഗേണ നൽകണം

Download Details

What Next After Plus Two

• Are you waiting for the 12 th results?
• Now time for you to make a decision about your
career
• Plenty of options can often leave students
confused and discouraged
• To weed out the thorns of confusion, you first
need to analyze your
– interests, hobbies, inclination, potentiality and opportunities

Download Details

All Entrance Details at a Glance

VHSE Help Line for KEAM Entrance Examination

VHSE Help Line for KEAM Entrance Examination


Download How to apply

പയ്യന്നൂർ മേഖല  കരിയർ ഗൈഡൻസ് മായി ബന്ധപ്പെട്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെ എൻട്രൻസ് പരീക്ഷക്ക് (KE AM ) അപേക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനുവേണ്ടി ഒരു ഹെൽപ്പ് സെൽ രൂപീകരിച്ചിരിക്കുന്നു പ്രസ്തുത സെല്ലിന്റെ സഹായം എല്ലാ സ്കൂളുകൾക്കും ഉപയോഗപ്പെടുത്താവുന്നതാണ് അതോടൊപ്പംതന്നെ  സയൻസ് വിഷയം പഠിപ്പിക്കുന്ന എല്ലാ സ്കൂളുകളും കുട്ടികളെ കരിയർ ഗൈഡൻസ് ആൻറ് കൗൺസിലിങ്ങ് സെൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായിക്കേണ്ടതാണ് അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടാകുന്നപക്ഷം താഴെപ്പറയുന്ന നമ്പറുകളുമായി ബന്ധപ്പെട്ട് സംശയ ദൂരീകരണം നടത്തി മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ എന്ന് ഓർമിപ്പിക്കുന്നു  
പയ്യന്നൂർ മേഖല എൻട്രൻസ് എക്സാമിനേഷൻ ഹെൽപ്പ് ലൈൻ
 1 ലിപിൻ റോയ്  9495043665
2 ജയകൃഷ്ണൻ 956259 10 28
3 വിനോദ് കുറുമാത്തൂർ
4 പ്രമോദ് കുമാർ ടി 9497453 501
5 ശ്രീജ ടി.വി 9496718544
6 താഹിറ കെ.പി 89 211733 45

NSQF Curriculum Steering Committee Decisions

Download NSQF Scheme of Studies 

NSQF Curriculum Steering Committee Decisions


*വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങൾ*  🔹🔸🔹🔸🔹🔸🔹🔸🔹🔸
*🔸NSQF ഐ.ടി.അധിഷ്ഠിതപഠനം ഇവ പരിഗണിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്തും.*
*🔸NSQF (National Skill Qualification Framework) ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് സംസ്ഥാന തലത്തിൽ നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉൾച്ചേർത്ത് അധികഭാര മില്ലാത്ത തരത്തിൽ നടപ്പിലാക്കുന്നതു സംബന്ധിച്ച് കരട് രൂപരേഖ നിർമ്മിക്കാൻ SCERT യെ ചുമതലപ്പെടുത്തി.*
*🔸ഒൻപത്, പത്ത് പാഠപുസ്തകങ്ങളിൽ വിഷയബന്ധിത തൊഴിൽ നൈപുണി ഉൾച്ചേർക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് SCERT തയ്യാറാക്കുന്ന നിർദേശങ്ങൾ കരിക്കുലം ഉപസമിതി ചർച്ച ചെയ്ത്  സാധൂകരിക്കും.*
*🔸ദേശീയ തലത്തിൽ നടപ്പിലാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രൈമറി തലം മുതൽ തൊഴിൽ മനോഭാവം രൂപികരിക്കാനാവുന്ന നിർദ്ദേശവും ഉണ്ടാവുക.*
*🔸2018 ജൂൺ മുതൽ NSQF പ്രാവർത്തികമാക്കാനുള്ള നിർദ്ദേശം രൂപീകരിക്കാനാണ് Scert യെ ചുമതലപ്പെടുത്തിയത്. SCERT റിപ്പോർട്ടിനനുസരിച്…

Three Days Residential Training for Career Masters - SIEMAT Kerala

Three Days Residential Training for Career Masters - SIEMAT Kerala




Download Details1
Download Details2

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചു

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചു


Download Details

CE & PP സ്‌കോറുകൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചു്

Vocational Higher Secondary CE and PP score uploading

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതുപരീക്ഷ മാർച്ച് 2018  CE ,PP  സ്‌കോറുകൾ  അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചു് .

Download Details

പ്രാക്ടിയ്ക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കേണ്ട ലിങ്ക്

പ്രാക്ടിയ്ക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കേണ്ട ലിങ്ക്
https://docs.google.com/forms/d/1CgNEImT_AyMVNGuda7LDkVrUiAqvKNLoYf3LgFxhVi4/edit

നീറ്റ് യുജി-2018 വിജ്ഞാപനമായി - മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.


2018 മെയ് ആറിനാണ് പരീക്ഷ. നീറ്റ് 2018 ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 


വിജ്ഞാപനപ്രകാരം ഓപ്പണ്‍ സ്‌കൂളില്‍നിന്നോ പ്രൈവറ്റായോ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് അപേക്ഷിക്കാനാവുക.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും
 www.cbseneet.nic.in
 എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈ...

Read more at: http://www.mathrubhumi.com/education-malayalam/news/cbse-neet-ug-2018-national-eligibility-cum-entrance-test-mbbs-bds-admission-1.2588237 ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേ…

Career Guidance and Counseling Cell(CGCC)

Career Guidance and Counseling Cell(CGCC)
പയ്യന്നൂർ മേഖല കരിയർ മാസ്റ്റർമാരുടെ ഒരു സുപ്രധാന യോഗം 15/2/18 വ്യാഴം രാവിലെ 10.30ന് GVHSS കല്യാശേരിയിൽ വെച്ച് നടക്കുന്നു. കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ മുഴുവൻ കരിയർ മാസ്റ്റർമാരും പ്രസ്തുത യോഗത്തിൽ കൃത്യ സമയത് തന്നെ പങ്കെടുക്കേണ്ടതാണ്. 2017-18ലെ പ്രവർത്തന റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ്.
അസിസ്റ്റന്റ് ഡയറക്ടർ.

എൻട്രൻസ് സംശയങ്ങൾക്കു മറുപടി

* എനിക്ക് കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് സിബിഎസ്‌ഇക്ക് യഥാസമയം അപേക്ഷിച്ചാൽ മതിയല്ലോ. ഇവിടത്തെ എൻട്രൻസ് കമ്മിഷണറെ നീ‌റ്റ് റാങ്ക് വന്നിട്ട് താൽപര്യം അറിയിച്ചാൽ പോരേ?*

🔳🔳 പോരാ. സിബിഎസ്‌ഇ നടത്തുന്ന ‘നീറ്റ്’ (NATIONAL ELIGIBILITY CUM ENTRANCE TEST – Under Graduate) അപേക്ഷയ്‌ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്കു ഫെബ്രുവരി 28ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിന്റെ പ്രിന്റ് പ്രസക്തരേഖകൾ സഹിതം മാർച്ച് 31ന് അകം നിർദേശാനുസരണം കേരള എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം. 
* എൻട്രൻസ് പരീക്ഷാച്ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?*
 🔳🔳 എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 45–55 പുറങ്ങളിലുണ്ട്. 
* കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് കോളജിൽ ഫുഡ് ടെക്‌നോളജി ബിടെക്കിനു പഠിക്കാൻ സൗകര്യമുണ്ടോ?*
🔳🔳 ഉവ്വ്. ഫുഡ് ടെക്‌നോളജി (കോളജ് ഓഫ് ഫുഡ് ടെക്നോളജി, ചാലക്കുടി, വെറ്ററിനറി സർവകലാശാല / കേരള ഫിഷറീസ് സർവകലാശാല, പനങ്ങാട്, കൊച്ചി / ടികെഎം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എഴുകോൺ). കൂടാതെ ഫുഡ് എൻജി. ആൻഡ് ടെ…