Skip to main content

Posts

Showing posts from January, 2018

VHSE I Year Model Examination February 2018

VHSE I Year Model Examination Time Table February 2018 Time:  Forenoon session from 9:30am  Duration:  Subject With Practical: 2Hrs 15Mins(including cool off time)  Subject Without Practical: 2Hrs 45Mins(including cool off time)  Date Day Session subject 15/02/2018 Thursday FN Vocational Theory 16/02/2018 Friday FN Mathematics 17/02/2018 Monday FN Entrepreneurship Development 19/02/2018 Thursday FN Physics/History/Business Studies 20/02/2018 Wednesday FN Biology/Economics/Management 21/02/2018 Thursday FN English 22/02/2018 Friday FN Chemistry/Geography/Accountancy

വൊക്കേഷണൽ ഹയർസെക്കന്ററി പൊതു പരീക്ഷ മാർച്ച് 2018 - രണ്ടാം മൊഡ്യൂൾ പ്രായോഗിക പരീക്ഷ

വൊക്കേഷണൽ ഹയർസെക്കന്ററി പൊതു പരീക്ഷ മാർച്ച് 2018 - രണ്ടാം മൊഡ്യൂൾ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുനർക്രമീകരിച്ചിരിക്കുന്നു Download Details

2017-18 സാമ്പത്തിക വര്ഷwത്തേക്കുള്ള EASY TAX

2017-18 സാമ്പത്തിക വര്ഷwത്തേക്കുള്ള EASY TAX പ്രസിദ്ധീകരിക്കുന്നു. അടുത്ത ഫെബ്രുവരി മാസത്തിലാണ് സ്റ്റേറ്റ്മെന്റുേകള്‍ സമര്പ്പി ക്കേണ്ടത്. എന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങാം. കഴിഞ്ഞ വര്ഷുത്തെപ്പോലെത്തന്നെ ഒരു ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുെകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ തയ്യാറാക്കാം.                                  കഴിഞ്ഞ വര്ഷം: 2½ ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള വരുമാനത്തിന് മേല്‍ 10 ശതമാനം നികുതി ചുമത്തിയിരുന്നു. ഈ വര്ഷം അത്  5 ശതമാനമാക്കി കുറച്ചു കഴിഞ്ഞ വര്ഷംത നികുതി വിധേയ വരുമാനം 5 ലക്ഷം രൂപയില്‍ താഴെ ആയിരുന്നെങ്കില്‍ 5000 രൂപ റിബേറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്ഷംമ 3½ ലക്ഷം രൂപയില്‍ അധികം വരുമാനമുള്ളവര്ക്ക്് റിബേറ്റ് ലഭിക്കില്ല. മാത്രമല്ല റിബേറ്റ് തുക 5000 എന്നത് 2500 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.                                      ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയാണ് നമുക്ക് ലഭിച്ചിട്ടുള്ള പേ-റിവിഷന്‍ അരിയറുകള്‍. 2014 ജൂലൈ-1 എന്ന തിയ്യതി വെച്ചാണ് പേ-റിവിഷന്‍ നിലവില്‍ വന്നത്. എന്നാല്‍ 2016 ഫെബ്രുവരി മുതലാണ് പുതുക്ക

VHSE II Year Model Examination

VHSE II Year Model Examination Time Table February 2018 Time:  Afternoon session from 1:30pm(Friday 2pm)  Duration:  Subject With Practical: 2Hrs 15Mins(including cool off time)  Subject Without Practical: 2Hrs 45Mins(including cool off time)  Date Day Session subject 02/02/2018 Friday AN English 03/02/2018 Saturday AN Entrepreneurship Development 05/02/2018 Monday AN Vocational Theory 06/02/2018 Thursday AN Chemistry/Geography/Accountancy 07/02/2018 Wednesday AN Mathematics 08/02/2018 Thursday AN Physics/History/Business Studies 09/02/2018 Friday AN Biology/Economics/Management