Skip to main content

Posts

Showing posts from February, 2018

VHSE Scheme Finalisation

സ്കീം ഫൈനലൈസേഷൻ ഒരുമിച്ചാക്കുന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയിലെ ഒന്നാം വർഷത്തേയും, രണ്ടാം വർഷത്തേയും നോൺ വൊക്കേഷണൽ വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷൻ ഹയർ സെക്കന്ററിയുമായി ചേർന്ന് നടത്തുവാൻ തീരുമാനമായി. സ്കീമിലുണ്ടാകുന്ന പാകപ്പിഴകർ ഒഴിവാക്കാൻ ഈ രീതി നന്നായിരിക്കുമെന്ന് കഴിഞ്ഞ പരീക്ഷാ സംബന്ധമായ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ഈ ഉത്തരവ് വന്നത് .നിലവിൽ രണ്ടാം വർഷ ഫിസിക്സ്, കെമിസ്ട്രി, മാത് സ് വിഷയങ്ങൾ ഹയർ സെക്കന്ററിയുമായി ചേർന്നാണ് സ്കീം ഫൈനലൈസേഷനും,  നടത്തുന്നത്. Download Details

VHSE Transfer Criteria - Rules and Regulations

VHSE General Transfer Criteria - Rules and Regulations Suggestions invited from employees VHSE Transfer 2018 പൊതു മാനദണ്ഡങ്ങൾ  കരട്  http://www.vhse.kerala.gov.in/proceedings ലിങ്കിൽ  പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ  നിർദേശങ്ങൾ  ഫെബ്രുവരി 28 നകം  ഡയരക്ടർക്ക്  ഉചിത  മാർഗ്ഗേണ നൽകണം Download Details

What Next After Plus Two

• Are you waiting for the 12 th results? • Now time for you to make a decision about your career • Plenty of options can often leave students confused and discouraged • To weed out the thorns of confusion, you first need to analyze your – interests, hobbies, inclination, potentiality and opportunities Download Details All Entrance Details at a Glance

VHSE Help Line for KEAM Entrance Examination

VHSE Help Line for KEAM Entrance Examination Download How to apply പയ്യന്നൂർ മേഖല  കരിയർ ഗൈഡൻസ് മായി ബന്ധപ്പെട്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെ എൻട്രൻസ് പരീക്ഷക്ക് (KE AM ) അപേക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനുവേണ്ടി ഒരു ഹെൽപ്പ് സെൽ രൂപീകരിച്ചിരിക്കുന്നു പ്രസ്തുത സെല്ലിന്റെ സഹായം എല്ലാ സ്കൂളുകൾക്കും ഉപയോഗപ്പെടുത്താവുന്നതാണ് അതോടൊപ്പംതന്നെ  സയൻസ് വിഷയം പഠിപ്പിക്കുന്ന എല്ലാ സ്കൂളുകളും കുട്ടികളെ കരിയർ ഗൈഡൻസ് ആൻറ് കൗൺസിലിങ്ങ് സെൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായിക്കേണ്ടതാണ് അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടാകുന്നപക്ഷം താഴെപ്പറയുന്ന നമ്പറുകളുമായി ബന്ധപ്പെട്ട് സംശയ ദൂരീകരണം നടത്തി മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ എന്ന് ഓർമിപ്പിക്കുന്നു   പയ്യന്നൂർ മേഖല എൻട്രൻസ് എക്സാമിനേഷൻ ഹെൽപ്പ് ലൈൻ  1 ലിപിൻ റോയ്  9495043665 2 ജയകൃഷ്ണൻ 956259 10 28 3 വിനോദ് കുറുമാത്തൂർ 4 പ്രമോദ് കുമാർ ടി 9497453 501 5 ശ്രീജ ടി.വി 9496718544 6 താഹിറ കെ.പി 89 211733 45

NSQF Curriculum Steering Committee Decisions

Download NSQF Scheme of Studies  NSQF Curriculum Steering Committee Decisions *വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങൾ*  🔹🔸🔹🔸🔹🔸🔹🔸🔹🔸 *🔸NSQF ഐ.ടി.അധിഷ്ഠിതപഠനം ഇവ പരിഗണിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്തും.* *🔸NSQF (National Skill Qualification Framework) ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് സംസ്ഥാന തലത്തിൽ നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉൾച്ചേർത്ത് അധികഭാര മില്ലാത്ത തരത്തിൽ നടപ്പിലാക്കുന്നതു സംബന്ധിച്ച് കരട് രൂപരേഖ നിർമ്മിക്കാൻ SCERT യെ ചുമതലപ്പെടുത്തി.* *🔸ഒൻപത്, പത്ത് പാഠപുസ്തകങ്ങളിൽ വിഷയബന്ധിത തൊഴിൽ നൈപുണി ഉൾച്ചേർക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് SCERT തയ്യാറാക്കുന്ന നിർദേശങ്ങൾ കരിക്കുലം ഉപസമിതി ചർച്ച ചെയ്ത്  സാധൂകരിക്കും.* *🔸ദേശീയ തലത്തിൽ നടപ്പിലാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രൈമറി തലം മുതൽ തൊഴിൽ മനോഭാവം രൂപികരിക്കാനാവുന്ന നിർദ്ദേശവും ഉണ്ടാവുക.* *🔸2018 ജൂൺ മുതൽ NSQF പ്രാവർത്തികമാക്കാനുള്ള നിർദ്ദേശം രൂപീകരിക്കാനാണ് Scert യെ ചുമതലപ്പെ

Three Days Residential Training for Career Masters - SIEMAT Kerala

Three Days Residential Training for Career Masters - SIEMAT Kerala Download Details1 Download Details2

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചു

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചു Download Details

CE & PP സ്‌കോറുകൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചു്

Vocational Higher Secondary CE and PP score uploading വൊക്കേഷണൽ ഹയർ സെക്കന്ററി പൊതുപരീക്ഷ മാർച്ച് 2018  CE ,PP  സ്‌കോറുകൾ  അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചു് . Download Details

പ്രാക്ടിയ്ക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കേണ്ട ലിങ്ക്

പ്രാക്ടിയ്ക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കേണ്ട ലിങ്ക് https://docs.google.com/forms/ d/1CgNEImT_ AyMVNGuda7LDkVrUiAqvKNLoYf3LgF xhVi4/edit

നീറ്റ് യുജി-2018 വിജ്ഞാപനമായി - മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2018 മെയ് ആറിനാണ് പരീക്ഷ. നീറ്റ് 2018 ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  വിജ്ഞാപനപ്രകാരം ഓപ്പണ്‍ സ്‌കൂളില്‍നിന്നോ പ്രൈവറ്റായോ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും  www.cbseneet.nic.in  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈ... Read more at: http://www.mathrubhumi.com/education-malayalam/news/cbse-neet-ug-2018-national-eligibility-cum-entrance-test-mbbs-bds-admission-1.2588237 ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സു

Career Guidance and Counseling Cell(CGCC)

Career Guidance and Counseling Cell(CGCC) പയ്യന്നൂർ മേഖല കരിയർ മാസ്റ്റർമാരുടെ ഒരു സുപ്രധാന യോഗം 15/2/18 വ്യാഴം രാവിലെ 10.30ന് GVHSS കല്യാശേരിയിൽ വെച്ച് നടക്കുന്നു. കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ മുഴുവൻ കരിയർ മാസ്റ്റർമാരും പ്രസ്തുത യോഗത്തിൽ കൃത്യ സമയത് തന്നെ പങ്കെടുക്കേണ്ടതാണ്. 2017-18ലെ പ്രവർത്തന റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ്. അസിസ്റ്റന്റ് ഡയറക്ടർ.

എൻട്രൻസ് സംശയങ്ങൾക്കു മറുപടി

* എനിക്ക് കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് സിബിഎസ്‌ഇക്ക് യഥാസമയം അപേക്ഷിച്ചാൽ മതിയല്ലോ. ഇവിടത്തെ എൻട്രൻസ് കമ്മിഷണറെ നീ‌റ്റ് റാങ്ക് വന്നിട്ട് താൽപര്യം അറിയിച്ചാൽ പോരേ?* 🔳🔳 പോരാ. സിബിഎസ്‌ഇ നടത്തുന്ന ‘നീറ്റ്’ (NATIONAL ELIGIBILITY CUM ENTRANCE TEST – Under Graduate) അപേക്ഷയ്‌ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്കു ഫെബ്രുവരി 28ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിന്റെ പ്രിന്റ് പ്രസക്തരേഖകൾ സഹിതം മാർച്ച് 31ന് അകം നിർദേശാനുസരണം കേരള എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം.  * എൻട്രൻസ് പരീക്ഷാച്ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?*  🔳🔳 എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 45–55 പുറങ്ങളിലുണ്ട്.  * കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് കോളജിൽ ഫുഡ് ടെക്‌നോളജി ബിടെക്കിനു പഠിക്കാൻ സൗകര്യമുണ്ടോ?* 🔳🔳 ഉവ്വ്. ഫുഡ് ടെക്‌നോളജി (കോളജ് ഓഫ് ഫുഡ് ടെക്നോളജി, ചാലക്കുടി, വെറ്ററിനറി സർവകലാശാല / കേരള ഫിഷറീസ് സർവകലാശാല, പനങ്ങാട്, കൊച്ചി / ടികെഎം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എഴുകോൺ).